Saturday, June 28, 2025
HomeKeralaത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത്.

ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത്.

ജോൺസൺ ചെറിയാൻ.

തൃശൂരിൽ ബിജെപി ജയിച്ചാൽ കേന്ദ്രമന്ത്രിയെ നൽകണോയെന്ന് നേതൃത്വം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി. മണ്ഡലത്തിൽ ആരോഗ്യകരമായ മത്സരം നടക്കും. ആരോപങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഇല്ല. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments