Monday, February 16, 2026
HomeKeralaസ്വർണവിലയിൽ മാറ്റമില്ല.

സ്വർണവിലയിൽ മാറ്റമില്ല.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5760 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 46,080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് വില 4775 രൂപയാണ്. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments