Wednesday, June 18, 2025
HomeKeralaകെഎസ്എഫ്ഇ ഓഫീസിൽ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ‍‍ ശ്രമം.

കെഎസ്എഫ്ഇ ഓഫീസിൽ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ‍‍ ശ്രമം.

ജോൺസൺ ചെറിയാൻ.

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കളക്ഷൻ ഏജന്റ് മായാ ദേവിക്കാണ് കുത്തേറ്റത്. സഹോദരി ഭർത്താവ് കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബു പൊലീസ് പിടിയിലായി. ഓഫീസിലെ ജീവനക്കാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments