ജോൺസൺ ചെറിയാൻ.
പ്രശസ്ത പാചക വിദഗ്ധന്‍ ഇമ്ത്യാസ് ഖുറേഷി അന്തരിച്ചു. ഇന്ന് രാവിലെയോടയായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. പത്മശ്രീ പുരസ്‌കാരം അടക്കം ഖുറേഷക്ക് ലഭിച്ചിട്ടുണ്ട്. ഐടിസി ഹോട്ടലിലെ മാസ്റ്റര്‍ ഷെഫ് എന്ന നിലയില്‍ പാചക വൈദഗ്ധ്യത്തിന് പേരുകേട്ട ഷെഫ് ഖുറേഷി ബുഖാറ എന്ന പാചക ബ്രാന്‍ഡ് രാജ്യമെമ്പാടും പ്രശസ്തമാക്കി.