Thursday, July 24, 2025
HomeKerala6 കോടി 35 ലക്ഷം രൂപ ചിലവ്.

6 കോടി 35 ലക്ഷം രൂപ ചിലവ്.

ജോൺസൺ ചെറിയാൻ.

കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ നിർമ്മാണം ആരംഭിച്ചുവെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ആറുകോടി 35 ലക്ഷം രൂപ ചിലവിലാണ് റോഡുകളുടെ നിർമാണമെന്നും മുകേഷ് എംഎൽഎ അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊല്ലം എംഎൽഎ മുകേഷ് വിവരം അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments