ജോൺസൺ ചെറിയാൻ.
പാലക്കാട് തൃത്താലയില്‍ അതിരുവിട്ട് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷം. വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങളുമായി നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയതോടെ നാട്ടുകാരുടെ പരാതിയില്‍ തൃത്താല പൊലീസ് വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു.