Tuesday, December 3, 2024
HomeIndiaസര്‍ക്കാര്‍ സ്​കൂളുകളില്‍ ഇന്നുമുതൽ സൂര്യനമസ്​.

സര്‍ക്കാര്‍ സ്​കൂളുകളില്‍ ഇന്നുമുതൽ സൂര്യനമസ്​.

ജോൺസൺ ചെറിയാൻ .

രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ സൂര്യ നമസ്‍കാരം ഇന്നുമുതൽ നിർബന്ധം. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് . തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായി. വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടങ്ങൾ രാജസ്ഥാൻ കോടതിയെ സമീപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments