പി പി ചെറിയാൻ.
ഡാളസ് :ജോൺ എബ്രഹാം (കുറ്റിപ്പുറത്ത് അപ്പച്ചൻ) ഡാളസിൽ നിര്യാതനായി .കോട്ടാങ്ങൽ കുറ്റിപ്പുറത്ത് കുടുംബാംഗമാണ് .സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച് അംഗമാണ്
ഭാര്യ സോസമ്മ എബ്രഹാം
മക്കൾ :ലാൽസൺ ജോൺ -ബ്ലെസി
ജിസൺ ജോൺ -ജൂലി
സുജു എബ്രഹാം -ജെനി
സജു എബ്രഹാം -റീന
പൊതു ദർശനം :2024 ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക്
സ്ഥലം: : സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043
സംസ്കാരം, വിശുദ്ധ കുർബാന: 2024 ഫെബ്രുവരി 15 വ്യാഴം രാവിലെ 11:00 മണിക്ക്
സ്ഥലം: സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043
തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്‌കാരം .