Friday, February 13, 2026
HomeKeralaചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിച്ച് യുവാവ്.

ചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിച്ച് യുവാവ്.

ജോൺസൺ ചെറിയാൻ.

ട്രാഫിക് പൊലീസിന്‍റെ വിരലുകൾ കടിച്ച് പരുക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ ടെന്‍ത് ക്രോസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ സെയ്‌ദ് ഷാഫിക്കെതിരെ പൊലീസ് കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഈരിയെടുത്തതിനെ തുടര്‍ന്ന് യുവാവ് ട്രാഫിക് പൊലീസിനോട് ആക്രോശിക്കുകയും തുടര്‍ന്ന് കടിക്കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments