Wednesday, February 21, 2024
HomeIndiaപിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും.

പിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും.

ജോൺസൺ ചെറിയാൻ.

സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിൽ എത്തിയേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സ്ഥാനാർത്ഥിത്വം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളുടെ യോഗം ചേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments