Thursday, November 21, 2024
HomeKeralaകുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കോടതി.

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കോടതി.

ജോൺസൺ ചെറിയാൻ.

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലിൽ നാമനിർദേശം ചെയ്ത ഡയറക്ടർ ഇല്ലേ എന്ന് കോടതി ചോദിച്ചു. അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തു കൊണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments