ജോൺസൺ ചെറിയാൻ.
തൃശൂരിൽ കൊടകരയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു. 12 പേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. കൊടകര മേൽപ്പാലത്തിൽ വച്ചാണ് അപകടം നടന്നത്.