Tuesday, February 10, 2026
HomeKeralaസംസ്ഥാനത്ത് നദികളിലെ മണൽ വാരൽ പുനരാരംഭിക്കും.

സംസ്ഥാനത്ത് നദികളിലെ മണൽ വാരൽ പുനരാരംഭിക്കും.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്തെ നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. 200 കോടി രൂപ സമാഹരിക്കും. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണൽവാരൽ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നദികളിലെ മണല്‍ വാരല്‍ 2016 മുതല്‍ നിലച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments