Monday, June 16, 2025
HomeKeralaഉത്സവത്തിനിടെ ആനയിടഞ്ഞു.

ഉത്സവത്തിനിടെ ആനയിടഞ്ഞു.

ജോൺസൺ ചെറിയാൻ.

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments