Saturday, February 14, 2026
HomeIndiaമണിപ്പൂരിൽ വീണ്ടും സംഘർഷം.

മണിപ്പൂരിൽ വീണ്ടും സംഘർഷം.

ജോൺസൺ ചെറിയാൻ.

മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പ്. രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments