Monday, February 16, 2026
HomeNew Yorkഡോ. ജോസ് കാനാട്ടിന്റെ മാതാവ് ത്രേസ്യ ആന്റണി അന്തരിച്ചു.

ഡോ. ജോസ് കാനാട്ടിന്റെ മാതാവ് ത്രേസ്യ ആന്റണി അന്തരിച്ചു.

ഷാജി രാമപുരം.

ന്യൂയോർക്ക് : അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ടിന്റെ മാതാവ് കോട്ടയം പാലാ മുത്തോലി കാനാട്ട് ത്രേസ്യ ആന്റണി (99) അന്തരിച്ചു.

സംസ്കാരം ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ വെച്ച് നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും തുടർന്ന് പാലാ മുത്തോലി സെന്റ്. ജോർജ് ദേവാലയത്തിൽ വെച്ചും നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും ശേഷം മുത്തോലി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ.

കാനാട്ട് ത്രേസ്യ ആന്റണിയുടെ നിര്യാണത്തിൽ  പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിക്കു വേണ്ടിയും, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കു വേണ്ടിയും അനുശോചനം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments