Friday, February 13, 2026
HomeKeralaമോഷണ കേസ് പ്രതി രാംകുമറിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്.

മോഷണ കേസ് പ്രതി രാംകുമറിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം വർക്കലയിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ആണ് മജിസ്ട്രേറ്റിന് മുന്നിൽ രാംകുമാർ കുഴഞ്ഞുവീണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments