ജോൺസൺ ചെറിയാൻ.
സൗദിയിൽ തടവിലായിരുന്ന ഈജിപ്ഷ്യൻ മാധ്യമപ്രവർത്തക ജയിൽ മോചിതയായി. യെമനെതിരായ സൗദി അറേബ്യയുടെ യുദ്ധത്തെയും പലസ്തീൻ ഇസ്രായേൽ അധിനിവേശത്തെയും വിമർശിച്ച ഈജിപ്ഷ്യൻ പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ റാനിയ അൽ അസ്സൽ ആണ് ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം സൗദിയിൽ മോചിതയായത്.