Sunday, June 29, 2025
HomeKeralaകേരള ഹിന്ദുസ് നോർത്ത് അമേരിക്കയുടെ അരിസോണ ടീമി ന്റെ 2024-26ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കേരള ഹിന്ദുസ് നോർത്ത് അമേരിക്കയുടെ അരിസോണ ടീമി ന്റെ 2024-26ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

അനുപമ ശ്രീജേഷ്.

കേരള ഹിന്ദുസ് നോർത്ത് അമേരിക്കയുടെ അരിസോണ ടീമി ന്റെ 2024-26ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

അരിസോണ: കേരള ഹിന്ദുസ് നോർത്ത് അമേരിക്കയുടെ അരിസോണ  ടീമിന്റെ 2024-26ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ്  ആയി ശ്രീമതി രശ്മി മേനോൻ,വൈസ് പ്രസിഡൻ്റ് ശ്രീ ബിനിത് മേനോൻ എന്നിവരും,സെക്രട്ടറി ആയി ശ്രീ ശ്രീരാജ് ചിൻമയനിലയം,ജോയിൻ്റ് സെക്രട്ടറി ആയി ശ്രീമതി വിനിത സുരേഷ് ട്രഷറർ ആയി ശ്രീ ജയൻ നായർ എന്നിവരെ ഐകകണ്ഠമായി ആണ് തിരഞ്ഞെടുത്തത്.
ഇവരെ കൂടാതെ  ഡിവോഷണൽ ഹെഡ് ആയി ശ്രീമതി ചിത്ര വൈദി, സോഷ്യൽ മീഡിയ ഔട്ട് റീച്ച് ഹെഡ് ശ്രീമതി ഗായത്രി അരുൺ, ലിറ്റററി ഫോറം ശ്രീമതി അനുപമ ശ്രീജേഷ് എന്നിവരും കൾച്ചറൽ കോഡിനേറ്റർമാരായി പൂജ രഘുനാഥ് ,അജിത വിക്രം,പൂർണിമ ശ്രീകല എന്നിവരും ഭരണംമേൽകും എന്ന് പത്ര സമ്മേളനത്തിൽ അറിയിച്ചു. അരിസോണയിലെ ഭക്തർക്കും കലാ ആസ്വാദകർക്ക് വേണ്ടിയും നിരവധി വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തു എത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments