ജോൺസൺ ചെറിയാൻ.
ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ സംഘടിപ്പിച്ച മാസ്റ്റര്‍മൈന്‍ഡ്’23 അന്താരാഷ്ട്ര ക്വിസ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.ഐ സി എഫിന്റെ മീലാദ് കാമ്പയിന്റെ ഭാഗമായാണ് ‘തിരുനബിയുടെ പത്നിമാർ’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ വിദ്യാര്‍ത്ഥി വിദ്യാര്‍ ത്ഥിനികൾക്കായാണ് മത്സരം ഒരുക്കിയത്. ആറു രാജ്യങ്ങളിൽ നടന്ന സെൻട്രൽ മത്സരത്തിന് ശേഷം നാഷണൽ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 24 പേരാണ് അന്താരാഷ്ട്ര തലത്തിൽ നടന്ന മത്സരത്തിൽ മാറ്റുരച്ചത്.