Sunday, June 29, 2025
HomeIndiaഅയോധ്യ രാമക്ഷേത്രത്തിനായി സ്വർണ്ണവാതിലുകൾ ഒരുങ്ങി.

അയോധ്യ രാമക്ഷേത്രത്തിനായി സ്വർണ്ണവാതിലുകൾ ഒരുങ്ങി.

ജോൺസൺ ചെറിയാൻ.

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഇന്ത്യ ടുഡേ,സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments