Tuesday, February 10, 2026
HomeGulfദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ ലോ​ഗോ.

ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ ലോ​ഗോ.

ജോൺസൺ ചെറിയാൻ.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ ലോഗോക്ക് മാറ്റം വരുത്തി പുതിയ ലോഗോ പുറത്തിറക്കി. ദമ്മാം റോസ് റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സ്കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ലോഗോ പ്രകാശനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments