Saturday, February 14, 2026
HomeKeralaഡിജിപിയുടെ വസതിയിലെ പ്രതിഷേധം.

ഡിജിപിയുടെ വസതിയിലെ പ്രതിഷേധം.

ജോൺസൺ ചെറിയാൻ.

മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. മൂന്ന് പേർക്കെതിരെയാണ് നടപടി. നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments