Monday, June 30, 2025
HomeGulfവേൾഡ് മലയാളി ഹോം ഷെഫ് ‘പെൺ പുലരി’.

വേൾഡ് മലയാളി ഹോം ഷെഫ് ‘പെൺ പുലരി’.

ജോൺസൺ ചെറിയാൻ.

വേൾഡ് മലയാളി ഹോം ഷെഫ് ‘പെൺ പുലരി’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫാമിലി എന്റർടൈമെന്റ് മെഗാ ഇവെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിന് നേതൃത്വം നൽകുന്ന വനിതാ പ്രവർത്തകരുടെ സാനിധ്യത്തിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments