Wednesday, November 27, 2024
HomeIndiaഹലാല്‍ മാംസം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി.

ഹലാല്‍ മാംസം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി.

ജോൺസൺ ചെറിയാൻ.

ഹലാല്‍ മാംസം മാത്രം കഴിക്കുന്ന മുസ്ലിങ്ങളെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. മാംസത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നവര്‍ ഝട്ക രീതി പിന്തുടരണം. ഹിന്ദുക്കളുടേത് ഈ രീതിയാണ്. മൃഗങ്ങളെ കൊല്ലുമ്പോള്‍ ആണെങ്കിലും സ്വന്തം മതപാരമ്പര്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments