Wednesday, December 4, 2024
HomeKeralaവിജയികൾക്ക് 10 ലക്ഷം രൂപ.

വിജയികൾക്ക് 10 ലക്ഷം രൂപ.

ജോൺസൺ ചെറിയാൻ.

കോട്ടയം: ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓർമ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷൻ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുമെന്ന് ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള പ്രസംഗ മത്സരമാണ് ഇതെന്നും സംഘാടകർ പറഞ്ഞു. ഈ വർഷം മുതൽ ജൂനിയർ വിഭാഗത്തിൽ ഉള്ള വർക്കും മത്സരത്തിൽ പങ്കെടുക്കാം. സീസൺ 2 ൽ ജൂനിയർ വിഭാഗത്തിൽ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം പഠിക്കുന്നവർക്കു വരെ പങ്കെടുക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments