ജോൺസൺ ചെറിയാൻ.
നടൻ മോഹൻലാൽ ചെയർമാൻ ആയുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫിലിം ഫെസ്റ്റും നികോണും ചേർന്ന് ഡയറക്ടറും പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരവുമായ രവീന്ദ്രന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രശസ്തമായ അഞ്ചു സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഫ്രീ ഫിലിം വർക്ക് ഷോപ്പുകളിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി 10മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവർ ഈ മാസം 14 മുതൽ ജനുവരി 31ന് മുമ്പ് ഷൂട്ട് ചെയ്ത ഫിലിം സമർപ്പിക്കേണ്ടതുണ്ടെന്നും പത്ര സമ്മേളനത്തിലൂടെസംഘടകർ അറിയിച്ചു.