HomeKeralaസ്വർണവിലയിൽ നേരിയ ഇടിവ്. KeralaNews സ്വർണവിലയിൽ നേരിയ ഇടിവ്. By admin December 12, 2023 0 466 Share FacebookTwitterPinterestWhatsApp ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്. Share FacebookTwitterPinterestWhatsApp Previous articleഇതുവരെ ആകെ എത്തിയത് 15,82,536 ലക്ഷം ഭക്തർ.Next articleഒന്നരവർഷം ഗുജറാത്തിൽ പിരിച്ചത് 75 കോടി. adminhttp://usmalayali.com RELATED ARTICLES America ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം. March 27, 2026 India മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചു 10 പേർ മരിച്ചു. March 27, 2026 America ഡോ. എ.സി. ജോർജിന്റെ പൊതുദർശനം ഡാളസിൽ ഇന്ന് (മാർച്ച് 27) . March 27, 2026 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Most Popular ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം. March 27, 2026 ഇറാൻ കരാറിനായി യാചിക്കുന്നു. March 27, 2026 നാവ് പറയും നിങ്ങളുടെ രോഗലക്ഷണങ്ങൾ. March 27, 2026 ടെക്സ്റ്റൈൽ ഫാക്ടറി എന്ന പേരിൽ ഇസ്രയേൽ രഹസ്യമായി നിർമ്മിച്ച ആയുധപ്പുര. March 27, 2026 Load more Recent Comments