Saturday, February 14, 2026
HomeIndiaചെന്നൈ ദുരിതാശ്വാസത്തിന് സഹായഹസ്‌തവുമായി സൂര്യയും കാര്‍ത്തിയും.

ചെന്നൈ ദുരിതാശ്വാസത്തിന് സഹായഹസ്‌തവുമായി സൂര്യയും കാര്‍ത്തിയും.

ജോൺസൺ ചെറിയാൻ.

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments