ജോൺസൺ ചെറിയാൻ.
നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു. മരട് നഗരസഭാ യോഗത്തിനിടെയാണ് ഫാന്‍ പൊട്ടി വീണത്. ഫാനിന്റെ ലീഫ് തട്ടി കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. അനീഷ് ഉണ്ണിക്കാണ് പരുക്കേറ്റത് .ബുധനാഴ്ച രാവിലെയാണ് നഗരസഭാ യോഗം ചേര്‍ന്നത്.