Wednesday, December 4, 2024
HomeIndiaമമ്മൂട്ടി സര്‍, നിങ്ങളാണ് എന്റെ ഹീറോ.

മമ്മൂട്ടി സര്‍, നിങ്ങളാണ് എന്റെ ഹീറോ.

ജോൺസൺ ചെറിയാൻ.

മമ്മൂട്ടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നടി സമാന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ താരം വിശേഷിപ്പിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.മമ്മൂട്ടി തന്റെ ഹീറോ ആണെന്നും സമാന്ത പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments