Thursday, December 12, 2024
HomeKeralaമുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ...

മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി .

ടൈറ്റ് ന്യൂസ്.

തിരൂര്‍ : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി . മക്കള്‍ : അബ്ദുല്‍ നാസര്‍ ( തിരൂര്‍ പോളി ടെക്‌നിക് ) അമീര്‍ (ഫോട്ടോഗ്രാഫര്‍ ), ശാഹിദ , സമീന മരുമക്കള്‍ : കെ.എം നൂറുദ്ദീന്‍ , നൂരിഷ, റംല, തെസ്‌നി . സഹോദരങ്ങള്‍ : കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍ കുട്ടി, ഡോ.അബ്ദുറഹ്‌മാന്‍ , സിദ്ദീഖ്.

വിവരം നല്‍കുന്നത്:
പി.വി. സമദ്
98466 83750

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments