ജോൺസൺ ചെറിയാൻ.
തലശ്ശേരി ചമ്പാട് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത് ദൗർഭ്യാഗകരമായ സംഭവമെന്ന് കെ.എസ്.യു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ബാലാവകാശ കമ്മിഷന് പരാതി നൽകി.