പി പി ചെറിയാൻ.
ഇർവിങ് (ഡാളസ് ): മൈലപ്ര കുളത്താനിയിൽ വീട്ടിൽ പരേതരായ വി.കെ. മത്തായിയും മറിയാമ്മ മത്തായിയും മകൻ ബാബു മാത്യു(66) ഡാളസ്സിൽ അന്തരിച്ചു .ഡാളസ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ അംഗമാണ്
ഭാര്യ: എൽസി ബാബു
മക്കൾ : ബെനിൽ, ബ്രെൻലി ബാബു,
മരുമകൾ :ഷൈന ബാബു
കൊച്ചുമക്കൾ : കെയ്‌ല, കാറ്റ്‌ലിൻ, കലേബ് ബാബു
സഹോദരങ്ങൾ :ചിന്നമ്മ എബ്രഹാം, പരേതയായ തങ്കമ്മ ചാക്കോ, ജോയ് മത്തായി
മക്കൾ : ബെനിൽ, ബ്രെൻലി ബാബു,
മരുമകൾ :ഷൈന ബാബു
കൊച്ചുമക്കൾ : കെയ്‌ല, കാറ്റ്‌ലിൻ, കലേബ് ബാബു
സഹോദരങ്ങൾ :ചിന്നമ്മ എബ്രഹാം, പരേതയായ തങ്കമ്മ ചാക്കോ, ജോയ് മത്തായി
MEMORIAL & FUNERAL SERVICES
Friday, November 24, 2023 | 6:00-7:30 pm
Saturday, November 25, 2023 | 10:00-11:30 am
Location: Believers Bible Chapel
2116 Old Denton Rd, Carrollton, TX 75006
Interment at Rolling Oaks Funeral Home
400 Freeport Pkwy, Coppell, TX 75019
Live Stream Link : https://keral.tv/babu/.