Friday, October 18, 2024
HomeKeralaകൊല്ലത്ത് പതിനാലുകാരന് ക്രൂരപീഡനം.

കൊല്ലത്ത് പതിനാലുകാരന് ക്രൂരപീഡനം.

ജോൺസൺ ചെറിയാൻ.

കൊല്ലം പത്തനാപുരം മാങ്കോട് പതിനാലുകാരന് ക്രൂരപീഡനമെന്ന് പരാതി. പതിനാലുകാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചു. വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായി പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments