Monday, December 2, 2024
HomeNewsആരാധകരെ കാത്തിരിക്കുന്നത് വമ്പൻ എയർ ഷോ പ്രധാനമന്ത്രി എത്തും.

ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ എയർ ഷോ പ്രധാനമന്ത്രി എത്തും.

ജോൺസൺ ചെറിയാൻ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയര്‍ ഷോ. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments