ജോൺസൺ ചെറിയാൻ.
പാലക്കാട്: ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് പാളം തെറ്റി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.