Tuesday, December 3, 2024
HomeGulfഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു.

ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു.

ജോൺസൺ ചെറിയാൻ.

പ്രവാസി വ്യവസായി രാജു മേനോന്റെ ആത്മകഥ ‘ഈ ചില്ലയില്‍ നിന്നുള്ള ആ ലോകം’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു. വ്യവസായി ലാലു സാമുവല്‍, സുധീര്‍ കുമാറിന് ആദ്യപ്രതി നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments