ജോൺസൺ ചെറിയാൻ.
268,923 ലക്ഷം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നുവെന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 31,954 പേരും ബിരുദ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും യു.എസ് പ്രധാന ലക്ഷ്യസ്ഥാനമായി കാണുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.