Monday, December 2, 2024
HomeKeralaബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി.

ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി.

ജോൺസൺ ചെറിയാൻ.

തൃശ്ശൂർ: പെരുമ്പിലാവിൽ വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട് ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി വിദ്യാർത്ഥികളോട് കാര്യം തിരക്കുകയായിരുന്നു എംപി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments