Monday, December 23, 2024
HomeNew Yorkസൈമൺ നിരപ്പുകാട്ടിൽ റ്റാമ്പായിൽ നിര്യാതനായി.

സൈമൺ നിരപ്പുകാട്ടിൽ റ്റാമ്പായിൽ നിര്യാതനായി.

ജോസഫ് മാർട്ടിൻ.

റ്റാമ്പാ: പിറവം നിരപ്പുകാട്ടിൽ പരേതനായ ഉലഹന്നാന്റെയും  (ഓനൻപിള്ള സാർ) അച്ചുകുട്ടിയുടെയും മകൻ സൈമൺ നിരപ്പുകാട്ടിൽ (61 വയസ്) റ്റാമ്പായിൽ നിര്യാതനായി. ഭാര്യ റ്റീനാ ഞീഴൂർ പായിത്തുരുത്തേൽ കുടുംബാംഗമാണ്. പരേതൻ റ്റാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്.

മക്കൾ:

റോണി & ശ്രീയ കാരിമാറ്റം
റ്റോണി
സാന്ദ്രാ (ഏവരും റ്റാമ്പാ)

സഹോദരങ്ങൾ:

മേഴ്‌സി & റ്റോമി ചെമ്മലക്കുഴി , ഞീഴൂർ
സാജു (പരേതൻ) & ലയ കൊച്ചുമാലത്തുശേരിൽ, ചിങ്ങവനം
ഡെയ്‌സി & സാനി കണിയാപറമ്പിൽ, കടുത്തുരുത്തി
ആൻസി (ബിസി) & അലക്സ് വെള്ളാപ്പള്ളി, മറ്റത്തിൽ പേരൂർ
സജി & ലിസ വട്ടപ്പറമ്പിൽ, പാലാ

സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments