Sunday, December 22, 2024
HomeAmericaഡോ.എം.ആർ.കെ.മേനോൻ ന്യൂജേഴ്‌സിയിൽ അന്തരിച്ചു .

ഡോ.എം.ആർ.കെ.മേനോൻ ന്യൂജേഴ്‌സിയിൽ അന്തരിച്ചു .

പി പി ചെറിയാൻ.

ന്യൂജേഴ്‌സി:തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആർ.കെ.മേനോൻ(84) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. ഒക്ടോബര് 31 ചൊവ്വാഴ്ച പുലർച്ചെ ന്യൂജേഴ്‌സിയിൽ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്   കേരളത്തിലെ കുഴൂരിലായിരുന്നു ജനനം .

ഭാര്യ: ശ്രീമതി ചിത്രാ മേനോൻ,
മക്കൾ  ഡോ.രാകേഷ് മേനോൻ,
ഡോ.രേഖ മേനോൻ
ഡോ: ദിവ്യ മേനോൻ

പൊതുദര്ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം
2023 നവംബർ 1 ബുധനാഴ്ച
1:00 PM മുതൽ 2:30 PM വരെ

ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്
1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത്
ബ്രൺസ്വിക്ക്, NJ 08902.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments