ജോൺസൺ ചെറിയാൻ.
ഗാസയില്‍ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ബോംബാക്രമണത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന്‍ അമേരിക്കക്കാര്‍. ആയിരക്കണക്കിന് പലസ്തീന്‍ അമേരിക്കക്കാര്‍ പ്രതിഷേധവുമായി ഷിക്കാഗോ നഗരമധ്യത്തില്‍ റാലി നടത്തി.