Monday, December 2, 2024
HomeKeralaമോഷണദൃശ്യം പ്രചരിച്ചതോടെ കളവ് മുതൽ തിരിച്ചേൽപ്പിച്ച് കള്ളൻ.

മോഷണദൃശ്യം പ്രചരിച്ചതോടെ കളവ് മുതൽ തിരിച്ചേൽപ്പിച്ച് കള്ളൻ.

ജോൺസൺ ചെറിയാൻ.

കണ്ണൂർ : പിലാത്തറയിൽ നിന്നാണ് സംഭവം. കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോഷ്ടാവ് ഫോൺ തിരിച്ചേൽപ്പിച്ച് മാപ്പുപറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് ഗാലക്സി ബേക്കറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments