ജോൺസൺ ചെറിയാൻ.
തമിഴ് : സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ ഒരു വലിയ മോട്ടോര്‍ സ്പോർട്സ് പ്രേമിയാണ്. എന്നാൽ അജിത്- ശാലിനി ദമ്ബതികളുടെ മകൻ ആദ്വിക്ക് ആവട്ടെ കടുത്ത ഫുട്ബോൾ പ്രേമിയും. ഫുട്ബോളിനോടാണ് ആദ്വിക്കിന് പ്രണയം. മുൻപ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.