Friday, February 13, 2026
HomeNewsപൊലീസുകാരിയായ ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ്.

പൊലീസുകാരിയായ ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ്.

ജോൺസൺ ചെറിയാൻ.

പ്രണയത്തിലായിരുന്ന ഇരുവരും 2016ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് നാല് വയസായ മകളുണ്ട്. ശോഭയ്‌ക്ക് ജോലി കിട്ടിയ ശേഷം ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോലി രാജിവെക്കണമെന്ന ഗജേന്ദ്രയുടെ ആവശ്യം ശോഭ നിരസിച്ചു. തുടർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഗജേന്ദ്ര ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു. മുറിയിൽ വെടിയേറ്റ നിലയിൽ ന​ഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments