Friday, February 13, 2026
HomeGulfഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ.

ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ.

ജോൺസൺ ചെറിയാൻ.

യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ. ദൈനംദിന പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് റോബോട്ടുകളെ പരീക്ഷിക്കുന്നത്. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടിനെയാണ് കമ്പനി പരീക്ഷിക്കുന്നത്. പാക്കേജുകൾ കണ്ടെയ്‌നറുകൾ വസ്തുക്കൾ ഉപഭോക്താക്കളുടെ ഓർഡറുകൾ എന്നിവ എടുക്കാനും മാറ്റിവെക്കാനും കഴിയുന്നതരത്തലുള്ള റോബോട്ടുകളെയാണ് ഉപയോ​ഗിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments