Wednesday, December 4, 2024
HomeIndiaതീപിടുത്തം രക്ഷനേടാൻ നാലാം നിലയിൽ നിന്ന് ചാടിയ യുവാവിന് പരുക്കേറ്റു.

തീപിടുത്തം രക്ഷനേടാൻ നാലാം നിലയിൽ നിന്ന് ചാടിയ യുവാവിന് പരുക്കേറ്റു.

ജോൺസൺ ചെറിയാൻ.

ബെം​ഗളൂരുവിൽ നാലു നിലകെട്ടിടത്തിൽ വൻ തീപിടിത്തം. ബെംഗളൂരുവിലെ കോറമംഗല മേഖലയിലാണ് സംഭവം. കെട്ടിടത്തിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പബ്ബിലായിരുന്നു തീപിടിത്തം ഉണ്ടായത്.അപകടത്തിൽ നിന്നും രക്ഷ നേടാൻ നാലാം നിലയിൽ നിന്ന് ചാടിയ ആൾക്ക് പരുക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments