Tuesday, February 10, 2026
HomeKeralaഅപരന് വെളിച്ചമേകാൻ.

അപരന് വെളിച്ചമേകാൻ.

ജോൺസൺ ചെറിയാൻ.

കാഴ്ച ശക്തിയില്ലാത്ത അപരന് വെളിച്ചം തേടിയുള്ള യാത്രയിലാണ് തൃശൂർ കണ്ടശാംകടവ്‌ സ്വദേശിയായ തയ്യൽക്കാരൻ ബെന്നി. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി ആയിരത്തിലധികം മരണ വീടുകളിൽ കണ്ണുകൾ തേടി ബെന്നിയെത്തി. ബെന്നിയുടെ നന്മയിൽ ഇതുവരെ നൂറ്റിപത്തു ജോടി കണ്ണുകളാണ് വീണ്ടും ഭൂമിയിൽ വെളിച്ചം വീശുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments