Thursday, January 16, 2025
HomeKeralaവാറ്റുകേന്ദ്രങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന.

വാറ്റുകേന്ദ്രങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന.

ജോൺസൺ ചെറിയാൻ.

കോഴിക്കോട്: താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി ശക്തമാക്കി. കട്ടിപ്പാറ ചമലയിലെയും കോഴഞ്ചേരി ചിപ്പിലത്തോടിലുമാണ് വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. രണ്ടിടത്തുനിന്നും ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments